Search
Close this search box.

പള്ളിക്കൽ സ്വദേശിനി തൻസിയയ്‌ക്ക് കൊമേഴ്സിൽ ഡോക്ടറേറ്റ്

eiQMPV980544

 

പള്ളിക്കൽ : കേരള സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി പള്ളിക്കൽ സ്വദേശിനി തൻസിയ എൻ. പള്ളിക്കൽ ഞാലൂർ പുത്തൻ വീട് റംല മൻസിലിൽ നിഹാസുദ്ദീൻ- റംലാബീഗം ദമ്പതികളുടെ മകളാണ്. ഷജീർ. എ ആണ് ഭർത്താവ്. ആറ്റിങ്ങൽ ഗവ കോളേജിലെ കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. കെ പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണപ്രബന്ധം തയ്യാറാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!