Search
Close this search box.

അവനവഞ്ചേരി മുരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വക്കം ഷക്കീറിനെ ആദരിച്ചു

eiRCO5988864

 

ആറ്റിങ്ങൽ : സംഗീതനാടക അക്കാഡമിയുടെ സമഗ്രസംഭാവന പുരസ്ക്കാരം നേടിയ പ്രശസ്ത നാടക നടനും സംവിധായകൻ വക്കം ഷക്കീറിനെ
അവനവഞ്ചേരി മുരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി വക്കം ഷക്കീറിന് ഉപഹാരം കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!