കണ്ടല ഗവ. എച്ച്‌എസിലെ കാർബൺ ന്യൂട്രൽ പദ്ധതി

eiAHEOD37540

 

കണ്ടല ഗവ. എച്ച്‌എസിലെ കാർബൺ ന്യൂട്രൽ പദ്ധതി ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ അമീർ ഹുസൈൻ അധ്യക്ഷനായി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ശാന്താ പ്രഭാകരൻ, ബ്ലോക്ക് പ്രോഗ്രാം കോ–-ഓർഡിനേറ്റർ എൻ ശ്രീകുമാർ, ഇക്കോ ക്ലബ് കൺവീനർ ടി എസ് അജി, എച്ച്‌എം മിനി പ്രകാശ്‌, എസ്‌ കെ നിഷാദ്‌ എന്നിവർ സംസാരിച്ചു. സെമിനാറിന് ആർക്കിടെക്ട് എ പി പ്രശാന്തും ശിൽപ്പശാലയ്ക്ക് അജിതയും നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!