ആറ്റിങ്ങൽ : സംഗീതനാടക അക്കാഡമിയുടെ സമഗ്രസംഭാവന പുരസ്ക്കാരം നേടിയ പ്രശസ്ത നാടക നടനും സംവിധായകൻ വക്കം ഷക്കീറിനെ അവനവഞ്ചേരി മുരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി വക്കം ഷക്കീറിന് ഉപഹാരം കൈമാറി.