അമ്പെയ്ത്ത് മത്സരത്തിൽ നെടുമങ്ങാട് സ്വദേശിനിക്ക് സ്വർണം 

ei4Y2MO22633

 

നെടുമങ്ങാട് :കേരള യൂണിവേഴ്സിറ്റി അർചെറി ഇന്റർകോളേജിയേറ്റ് അമ്പെയ്ത്ത് മത്സരത്തിൽ വ്യക്തികത സ്വർണം കരസ്തമാക്കി നെടുമങ്ങാട് സ്വദേശിനി . ഇരിഞ്ചയം സ്വദേശിനി സാന്ദ്രയാണ് ഈ നേട്ടം കൈവരിച്ചത്. വഴുതക്കാട് വിമൻസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!