Search
Close this search box.

കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

eiX861B50774

 

പള്ളിച്ചൽ : കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പള്ളിച്ചൽ, അയണിമൂട്, മണ്ണാർമുട്ടം വീട്ടിൽ ലാലുകുട്ടൻ എന്ന ലാലു (42) ആണ് പിടിയിലായത്.എക്‌സൈസ് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പള്ളിച്ചൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്നും 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു, അനീഷ്, സ്റ്റീഫൻ, സതീഷ്‌കുമാർ, ഡ്രൈവർ സുരേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!