ഫ്രിഡ്ജിനു തീ പിടിച്ച് കട കത്തിനശിച്ചു

Image only for representation purpose

 

പാങ്ങോട് : ഫ്രിഡ്ജിനു തീ പിടിച്ച് കട കത്തിനശിച്ചു. ഭരതന്നൂർ കൈതപ്പച്ച ഷംനാ മൻസിലിൽ ജമീലാബീവിയുടെ ഉടമസ്ഥതയിലുള്ള ഷംനാ സ്റ്റോറിനാണ് തീപിടിച്ചത്. ഫ്രിഡ്ജിനു സമീപത്തുനിന്നും പുക ഉയരുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. ടി.വി, ഇലക്ട്രിക് ഉപകരണങ്ങൾ, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!