ബൈസൈക്കിൾ പ്രേമികൾക്ക് സന്തോഷ വാർത്ത : ഇനി ഏതു സൈക്കിളും ഗിയറാക്കാം…

eiTBWVD77166

 

തിരുവനന്തപുരം ജില്ലയിൽ ആദ്യമായി ഷിമാനോ സർട്ടിഫൈഡ് ടെക്‌നിഷ്യന്റെ സേവനം ലഭ്യമാക്കി ഡിസ്‌നി സൈക്കിൾസും ട്രാക്സ് സൈക്കിൾസും. സൈക്കിളുമായി ബന്ധപ്പെട്ടുള്ള എല്ലാ അറ്റകുറ്റ പണികളും വളരെ പ്രൊഫഷണലായി ചെയ്തു കിട്ടും. ഗിയർ സൈക്കിളുകളുടെ മെയിന്റനൻസിനും ഗിയർ ഇല്ലാത്ത സൈക്കിൾ ഗിയർ സൈക്കിൾ ആക്കി ഉപയോഗിക്കാനും ഷിമാനോ സർട്ടിഫൈഡ് ടെക്‌നിഷ്യന്റെ സേവനത്താൽ കഴിയും.

ഡിസ്ക് ബ്രേക്ക്‌, ഗിയർ അങ്ങനെ എല്ലാ തരം മെയിന്റനൻസും ഡിസ്‌നി സൈക്കിൾസ് & ട്രാക്സ് സൈക്കിൾസ് മിതമായ നിരക്കിൽ ചെയ്തു നൽകും.

അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ ബ്രാൻഡുകളായ Firefox, 91, Schnell,Dodge,Keysto,Fantom, Cradiac,Montra ,Machcity Omo Bikes,BickeArc,Hercules,BSA തുടങ്ങിയ സൈക്കിളുകളുടെ എല്ലാ സർവീസും ഇവിടെ ലഭിക്കും. കൂടാതെ ഇവിടെ നിന്ന് പുതിയ സൈക്കിൾ വാങ്ങാനും  കഴിയും.

പുതിയ സൈക്കിൾ വാങ്ങുന്നവർ വീട്ടിൽ ഇരുന്ന് കൊണ്ട് ഓർഡർ ചെയ്താൽ സൈക്കിൾ വീട്ടിലെത്തും. നിലവിൽ ആറ്റിങ്ങൽ, വർക്കല വെഞ്ഞാറമൂട് ഭാഗങ്ങളിൽ മാത്രമാണ് ഹോംഡെലിവറി സേവനം ലഭിക്കുന്നത്.

Contact number 9744444428, 96336 39340

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!