വെള്ളൂർ മുസ്ലിം ജമാഅത്ത് വലിയുള്ളാഹി കോട്ടുപ്പ ഉറൂസ് ഇന്ന് സമാപിക്കും

eiGOWS297308

 

അണ്ടൂർക്കോണം : വെള്ളൂർ മുസ്ലിം ജമാഅത്ത് വലിയുള്ളാഹി കോട്ടുപ്പ ഉറൂസ് മുബാറക്ക് ഇന്ന് ആണ്ടു നേർച്ച, പ്രാർത്ഥനയോടെ സമാപിക്കും. ആണ്ടു നേർച്ചയ്ക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുംളെ.ഇന്ന് രാവിലെ 6 മുതലാണ് ആണ്ടു നേർച്ച ദുആയ്ക്ക് തുടക്കം. ബദറുസ്സാ ദാത്ത് അസ്സയ്യിദ് ഇബ്രാഹീമുൽ കടലുണ്ടി ഖലീൽ അൽ ബുഖാരി തങ്ങൾ, തുടങ്ങി പ്രമുഖ സയ്യിദൻമാരും പണ്ഡിതരും നേതൃത്വം നൽകും. ഉച്ചയ്ക്ക് 12 ന് തബർറുക്ക് വിതരണവും ഉണ്ടാകും.

ലൈവ് കാണാം :

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!