ഇടയ്ക്കോട് ഡിവിഷനിൽ നിന്നും വിജയിച്ച ആർ. പി നന്ദുരാജ് സത്യപ്രതിജ്ഞ ചെയ്തു

ei3Z1TZ80907

 

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇടയ്ക്കോട് ഡിവിഷനിൽ നിന്നും വിജയിച്ച ആർ. പി നന്ദുരാജ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ പി സി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഒ എസ് അംബിക എം എൽ എ, വൈസ് പ്രസിഡന്റ്‌ അഡ്വ. എസ്. ഫിറോസ് ലാൽ, പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബി ഡി ഒ ലെനിൻ, മെമ്പർമാരായ പി കരുണാകരൻ നായർ, പി മോഹനൻ, രാധിക പ്രദീപ്, ജയ ശ്രീരാമൻ, ശ്രീകല, അജിത, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!