കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ei3FVHT75129

 

കടയ്ക്കാവൂർ : മൊബൈൽ ഫോണിൽ കൂടി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ ഗുരുവിഹാർ വിളയിൽ പടിക്കൽ വീട്ടിൽനിന്നും കവലയൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബ്രൗൺ (20) ആണ് അറസ്റ്റിലായത്.

കടക്കാവൂർ എസ്.എച്ച്.ഒ അജേഷ് വി, സബ്ഇൻസ്പെക്ടർമാരായ ദീപു എസ്. എസ്, മനോഹരൻ, മാഹീൻ ബി, എസ്. സി. പി. ഒ ജോതിഷ്, ബാലു, ഡബ്ല്യു സി പി ഒ സുരജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!