മുദാക്കലിൽ ‘സ്നേഹ വീടിന്റെ’ ഉദ്ഘാടനവും താക്കോൽദാനവും നടന്നു

eiM4P1242713

 

മുദാക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ സ്വപ്നപദ്ധതിയായ ‘സ്നേഹ വീടിന്റെ’ ഉദ്ഘാടനവും താക്കോൽദാനവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി നിർവഹിച്ചു.

മുല്ലക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്ര ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ സിഡിഎസ് ചെയർപേഴ്സൺ സുജിത, വൈസ് പ്രസിഡന്റ് ശ്രീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ റാണി, ബ്ലോക്ക് മെമ്പർ നന്ദു രാജ്, വാർഡ് മെമ്പർമാരായ അനിൽകുമാർ, ബിന്ദു, ലീലാമ്മ, സുജേത കുമാർ, മനോജ്, ഷൈനി തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അനിജ വി.കെ സ്വാഗതവും കുടുംബശ്രീ സിഡിഎസ് സബ് കമ്മിറ്റി കൺവീനർ സബീന കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!