ശിവപാർവ്വതി സംഗമത്തിൻ്റെ ഗൃഹാതുരമായ ഓർമ്മകളും ദീർഘസുമംഗലികളായി മാറാൻ വ്രതമെടുത്ത സ്ത്രീകളും ധനുമാസത്തിലെ തിരുവാതിരയെ ഭക്തി സാന്ദ്രമാക്കുന്നു.
വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ തിരുവാതിര നടനം നടത്തി. കുട്ടികളും അമ്മമാരുമുൾപ്പെടെ വിവിധ ടീമുകൾ തിരുവാതിരയിൽ പങ്കെടുത്തു. നമിത സുധീഷാണ് തിരുവാതിര ടീമുകളെ പരിശീലിപ്പിച്ചത്.
ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2021/12/VID-20211221-WA0008.mp4?_=1Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2021/12/VID-20211221-WA0007.mp4?_=2