Search
Close this search box.

മംഗലപുരം ഗ്രാമപഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണത്തിന് തുടക്കം

ei2A3F213421

 

മംഗലപുരം ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കുള്ള വാട്ടർ ടാങ്ക് വിതരണോദ്ഘാടനം തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ പഞ്ചായത്ത് അംഗങ്ങളായ വി.അജി കുമാർ, എസ്.ജയ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!