കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീർ ഏറ്റുവാങ്ങി

eiGZTKD49233

 

ആറ്റിങ്ങൽ : കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങി . 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന വക്കം ഷക്കീർ സംഗീത നാടക അക്കാദമി അവാർഡ് , സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിന്റെ പ്രൊജക്റ്റ്‌ കോർഡിനേറ്ററും കൂടിയായ വക്കം ഷക്കീർ ആറ്റിങ്ങൽ, വലിയകുന്ന് കോസ്മോ ഗാർഡൻസിലാണ് താമസം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!