അഞ്ചുതെങ്ങിൽ മാനസിക സംഘർഷത്തെ അതിജീവിക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

eiLJC5835917

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ മാനസിക സംഘർഷത്തെ അതിജീവിക്കാനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന്റെ ആദ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സുരക്ഷ ചുമതലയുള്ള ഡോ : ഗംഗാധരൻ ക്ലാസ്സുകൾ നയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർ ജയശ്രീരാമൻ, ബ്ലോക്ക് കോർഡിനേറ്റർ ആർ കെ ബാബു എന്നിവർ സംസാരിച്ചു.സുരക്ഷ പഞ്ചായത്ത് കോർഡിനേറ്റർ റ്റീന സ്വാഗതവും വാർഡ് സമിതി സെക്രട്ടറി ബിന്ദു നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!