ഡിസംബർ 31 വരെ ആറ്റിങ്ങൽ നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂണിൽ പ്രത്യേക ഓഫർ…

eiAIV3I49306

 

ആറ്റിങ്ങൽ : ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ആറ്റിങ്ങൽ നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ. ഡിസംബർ 31 വരെ പ്രത്യേക ഓഫർ പാക്കേജുകളാണ് നാച്ചുറൽസ് താങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്സിനായി ഒരുക്കുന്നത്. ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ഇമ്പീരിയൽ ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ പ്രവർത്തിക്കുന്നത്. സ്ത്രീ- പുരുഷ സൗന്ദര്യ സങ്കല്പങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ  സർവീസ് നൽകുന്നത്. നാച്ചുറൽസിന്റെ പരിശീലനം നേടിയ ബ്യൂട്ടീഷന്മാരും അത്യാധുനിക സംവിധാനങ്ങളും ആകർഷണീയമായ ഇന്റീരിയർ ഡിസൈനുമെല്ലാം നാച്ചുറൽസിന്റെ പ്രത്യേകതയാണ്.

ഡിസംബർ 31 വരെയുള്ള പ്രത്യേക ഓഫറുകൾ നോക്കാം :

പുരുഷന്മാർക്കും സ്ത്രീകൾക്കും 799 രൂപയ്ക്ക് ഫ്രൂട്ട് ഫേഷ്യൽ, 1199 രൂപയ്ക്ക്  ഗോൾഡ് ഫേഷ്യൽ, താരൻ മാറ്റാനും പ്രോടീൻ സ്പായും 999 രൂപ.

പുരുഷന്മാർക്ക് ഹെയർ സ്റ്റൈലിങ്ങും ഷാംപൂ വാഷിങ്ങും ക്ലാസിക് ക്ലീൻ അപ്പും കൂടി വെറും 590 രൂപയ്ക്ക് ചെയ്യാം.

സ്ത്രീകൾക്ക് 3999 രൂപ മുതൽ ബ്രസീലിയൻ സ്റ്റൈൽ സാമ്പ കെരാട്ടിൻ ചെയ്യാം.
2999 രൂപ മുതൽ ഹെയർ സ്മൂത്തൻ ചെയ്യാനും അവസരം.

ആഘോഷങ്ങളെ സൗന്ദര്യമുള്ള ചിരിയോടെ വരവേൽക്കാൻ നാച്ചുറൽസ് ഏവരെയും സ്വാഗതം ചെയ്യുന്നു.

വധു വരന്മാർക്കുള്ള പ്രത്യേക പാക്കേജുകളും ലഭ്യമാണ്. വധു വരന്മാർക്ക് 6000 രൂപയ്ക്ക് സ്റ്റാൻഡേർഡ് പാക്കേജും 10000 രൂപയ്ക്ക് പ്രീമിയം പാക്കേജും ലഭ്യമാണ്. വരന്മാരുടെ പ്രീമിയം പാക്കേജിൽ ഫോട്ടോ ഫേഷ്യൽ, കൈ – കാലുകളുടെയും മുഖവും കഴുത്തും ഡി-റ്റാൻ, പ്രോടീൻ ഹെയർ സ്പാ, ക്രിസ്റ്റൽ സ്പാ പെടിക്യുവർ, മാനിക്യുവർ, ഹെയർ സ്റ്റൈലിങ്, താടി സ്റ്റൈലിങ് ഉൾപ്പെടും.

വധുവിന്റെ പ്രീമിയം പാക്കേജിൽ ഫോട്ടോ ഫേഷ്യൽ, ബ്ലീച് ,  ഡി-റ്റാൻ, ഐബ്രോ, പ്രോടീൻ ഹെയർ സ്പാ, ക്രിസ്റ്റൽ സ്പാ പെടിക്യുവർ, മാനിക്യുവർ, ഹെയർ കട്ട്‌ ഉൾപ്പെടും.

3000 രൂപ മുതൽ വരന് മേക്കപ്പ് ചെയ്യാം, വധുവിന് ബ്രൈഡൽ മേക്കപ്പ് 15000 രൂപ മുതലും നാച്ചുറൽസ് സ്പെഷ്യൽ പാർട്ടി മേക്കപ്പ് 5000 രൂപ മുതലും ചെയ്യാം

ബുക്കിങ്ങിനായി 9778748059 എന്ന നമ്പറിൽ ബന്ധപ്പെടാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!