വെഞ്ഞാറമൂട് പുല്ലമ്പാറ പാണയത്ത്‌ നിന്ന് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി.

ei2LC8W67920

 

വെഞ്ഞാറമൂട് പുല്ലമ്പാറ പാണയത്ത്‌ നിന്ന് മൂന്ന് കുട്ടികളെ കാണാൻ ഇല്ലെന്ന് പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആൺകുട്ടികളെ ആണ് ഇന്നലെ മുതൽ കാണാൻ ഇല്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

കരിംകുറ്റിക്കര കോണത്തുവീട്ടിൽ അരുൺ , ശ്രീദേവ്, ധൂളിക്കുന്നു ചരുവിള പുത്തൻ വീട്ടിൽ അമ്പാടി എന്നിവരെയാണ് കാണാതായത്. വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. ഇവർ അടുത്ത് അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളും ആണ് എന്ന് പൊലീസ് പറഞ്ഞു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ : 04722872023

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!