അവനവഞ്ചേരിയിൽ പിക്കപ്പ് വാനിനു പുറകിൽ സ്വകാര്യ ബസ്സ് ഇടിച്ച് അപകടം

CC_Express_20211228_1206440

 

ആറ്റിങ്ങൽ : അവനവഞ്ചേരിയിൽ പിക്കപ്പ് വാനിനു പുറകിൽ സ്വകാര്യ ബസ്സ് ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ പിക്കപ്പ് വാനിൻ്റെ പുറകിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു. ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് വീണു. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയി.ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!