ആലംകോട് ജംഗ്‌ഷനിൽ കോൺഗ്രസ് പ്രവർത്തകർ പതാക ഉയർത്തി

eiF1QYR71676

 

ആലംകോട്: ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ആലംകോട് ജംഗ്‌ഷനിൽ കോൺഗ്രസ് പ്രവർത്തകർ പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എംഎച്ച് അഷറഫിന്റെ നേതൃത്വത്തിൽ മണ്ഡലം ഭാരവാഹി എഎം നസീർ, ബൈജു കൃഷ്ണൻ, പ്രശോഭൻ, സെന്റർ ഹാഷിം, ജിത്തു, ബൂത്ത്‌ പ്രസിഡന്റ്‌ ഷാജി തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!