അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി ചിറയിൻകീഴ് സ്വദേശി അതുൽ പിജി.

ei5Q79J93008

 

ചിറയിൻകീഴ് : അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി ചിറയിൻകീഴ് സ്വദേശി അതുൽ പിജി. അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്ന് എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ ‘എ സിസ്റ്റം ഫ്രെയിം വർക്ക് അനാലിസിസ് ടൂൾ ഫോർ റാപിഡ് കോൺസെപ്റ്റൽ ഡിസൈൻ ഓഫ് എയ്റോ ക്യാപ്ചർ മിഷൻസ് ‘ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ചിറയിൻകീഴ് മഞ്ചാടിമൂട് പാർവതി വിലാസത്തിൽ അഡ്വ ഡി. പ്രദീപ് കുമാറിന്റെയും എസ് ഗിരിജയുടെയും മകൻ അതുൽ പിജി. യുഎസിലെ പയനിയർ അസ്ട്രോനോട്ടിക്സിൽ റിസർച് സയന്റിസ്റ്റ് കൂടിയാണ് അതുൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!