മംഗലപുരം: കേരള സർവകലാശാലയുടെ എം.ടെക് കംപ്യൂട്ടർ സയൻസിൽ ( ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിങ് ) ഔട്ട് സ്റ്റാന്റിങ്ങ് പെർഫോമൻസോടെ ഒന്നാം റാങ്ക് നേടി മിസാജ് ഷറഫുദ്ദീൻ.മംഗലപുരം മുരുക്കുംപുഴ വരിക്കു മുക്കിൽ ചെക്കാല വിളാകത്ത് സിയാദിന്റെ ഭാര്യയും തോന്നയ്ക്കൽ കല്ലൂർ വില്ല എസ്ക്വയറിൽ ഷറഫുദ്ദീൻ – ബീബിജാൻ ദമ്പതികളുടെ മകളുമാണ്.