ചിറയിൻകീഴ് : ചിറയിൻകീഴ് വലിയ കട പുതുപുരക്കൽ വീട്ടിൽ പരേതനായ വാമദേവൻ മകൻ ഷിബു (48)മരണപെട്ടു. ശ്രീഭദ്ര ബസ് ഉടമയാണ്