കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ൽ ചി​കി​ത്സാ കാ​ർ​ഡ് പു​തു​ക്ക​ൽ നാ​ളെ മു​ത​ൽ

eiO5URJ98617

കുഴുവിലം :കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ൽ ചി​കി​ത്സാ കാ​ർ​ഡ് പു​തു​ക്ക​ൽ നാ​ളെ(22-5-19) മു​ത​ൽ ആ​രം​ഭി​ക്കും.

ഹെ​ൽ​ത്ത് കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഒ​രാ​ൾ ഹാ​ജ​രാ​യി ആ​ധാ​ർ കാ​ർ​ഡ്,പ​ഴ​യ ഹെ​ൽ​ത്ത് കാ​ർ​ഡ്,റേ​ഷ​ൻ കാ​ർ​ഡ് എ​ന്നീ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി കാ​ർ​ഡ് പു​തു​ക്കാം.
​22 മു​ത​ൽ 27വ​രെ കൂ​ന്ത​ള്ളൂ​ർ എ​ൽ​പി​എ​സി​ലും 28 മു​ത​ൽ ജൂ​ൺ ര​ണ്ടു​വ​രെ പ​റ​യ​ത്തു​കോ​ണം യു​പി​സ്കൂ​ളി​ലും, ജൂ​ൺ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ കാ​ട്ടു​മ്പു​റം ചൈ​ത​ന്യാ ജം​ഗ്ഷ​നി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ലും ജൂ​ൺ ആ​റു​മു​ത​ൽ 11വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും കാ​ർ​ഡ് പു​തു​ക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!