നാവായിക്കുളം : വെള്ളൂര്‍ക്കോണം മുസ്ലിം ജമാഅത്ത് 2022 – 2023 വര്‍ഷത്തേക്കുള്ള പുതിയ പരിപാലന സമിതിയിലേക്ക് പി.ഷറഫുദീന്‍ ഹാജി (പ്രസിഡന്റ്) എസ്. നിസാര്‍ (സെക്രട്ടറി) എ.എ.ഷുക്കൂര്‍ ഹാജി (ട്രഷറര്‍) എം.ഷാജി(വൈസ് പ്രസിഡന്റ്) എഫ്.റസീം (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.