കല്ലമ്പലം ഫയർ & റെസ്ക്യൂ നിലയത്തിന് പുതുതായി ലഭിച്ച വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

eiCVOD560435

 

കല്ലമ്പലം: കല്ലമ്പലം ഫയർ & റെസ്ക്യൂ നിലയത്തിന് പുതുതായി ലഭിച്ച വാഹനം (MTU) വർക്കല എംഎൽഎ അഡ്വ വി.ജോയി ഫ്‌ളാഗ് ഓഫ് ചെയ്തു. നവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാബു, പഞ്ചായത്ത് അംഗങ്ങളായ ഷജീന,ബിജു,സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ. എം,ഗ്രേഡ്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സുനിൽകുമാർ. എസ്,ശ്രീകുമാർ. ജി,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുലൈമാൻ, ഫയർ ഓഫീസർ മാരായ ഷജീം,സലീഷ്,ശംഭു,അനീഷ്‌ .എൻ.എൽ,സജികുമാർ, പ്രിയരാഗ്,അനീഷ്. എസ്.കെ,ഹോംഗാർഡ് മാരായ ബിജു,ജയചന്ദ്രൻ,സുജിത്, ദേവസ്യ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!