Search
Close this search box.

സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

eiJJZUV86074

 

ആറ്റിങ്ങൽ:സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി കെ റെയിൽ പദ്ധതിക്കെതിരായ കുപ്രചരണങ്ങൾക്കെതിരെ അയിലം ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് അധ്യക്ഷത വഹിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. കിഴക്കേ അയിലം ബ്രാഞ്ച് സെക്രട്ടറി അൻസിൻ സ്വാഗതവും അയിലം നേർത്ത് ബ്രാഞ്ച് സെക്രട്ടറി സജിൻ ഷാജഹാൻ നന്ദിയും പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ , സി പി ഐ എം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ ശ്രീജ, അയിലം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!