കാട്ടാക്കടയില്‍  വീടിനുള്ളില്‍ 2 ഇരുതലമൂരികളെ കണ്ടെത്തി

eiMKIIQ65570

 

കാട്ടാക്കട: കാട്ടാക്കടയില്‍  വീടിനുള്ളില്‍ 2 ഇരുതലമൂരികളെ കണ്ടെത്തി.ഇതിനെ പിന്നീട് വനംവകുപ്പിനു കൈമാറി. മലയം സ്കൂളിനു സമീപമാണ് ഇരുതല മൂരികളെ കണ്ടെത്തിയത്. വനംവകുപ്പ് സംരക്ഷണ നിയമപ്രകാരം ഇരുതല മൂരികളെ സൂക്ഷിക്കുന്നതോ വില്‍പന നടത്തുന്നതോ കുറ്റകരമാണ്. മലയം സ്കൂളിനു സമീപത്തെ അനില്‍കുമാറിന്‍റെ വീട്ടില്‍ നിന്നുമാണ് രണ്ടു ഇരുതല മൂരികളെ കണ്ടെത്തിയത്. ഇരുതല മൂരികളെ വീട്ടുകാര്‍ തന്നെ കുപ്പിയിലാക്കി വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു വയസു പ്രായമുണ്ടെന്നാണ് നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!