കണിയാപുരം: നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022 – 2023 കാലഘട്ടത്തിലേക്കുള്ള കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ്- അനസ് ബഷീർ,
സെക്രട്ടറി – ഷാഫി അബ്ദുൽ വഹിദ്,
ട്രഷറർ – സൈദലി,
രക്ഷാധികാരികൾ- ഇഖ്ബാൽ മൈവള്ളി, മുഹമ്മദ് അൻസാരി,സുബൈർ വടക്കതിൽ
വൈസ് പ്രസിഡൻ്റ് – അബ്ദുൽ ഖരീം
ജോയിൻ്റ് സെക്രട്ടറിമാർ -മഅ്‌ലൂഫ് താഹ, ഇബ്രാഹിംകുഞ്ഞ് സുധീർ
എക്സിക്യൂട്ടീവ് അംഗങ്ങൾ -അൻസീഫ് അലി, ജലീൽ ചാന്നാങ്കര, മുനാജിദ് സമദ്,മനാഫ് അബ്ദുൽഖരീം, ആരിഫ് അലി എന്നിവരെയും തിരഞ്ഞെടുത്തു.