ഒറ്റൂരിൽ ഹലോ ഇംഗ്ലീഷ്

ei93GY846792

 

ഒറ്റൂർ പഞ്ചായത്തിലെ സ്കൂളുകളിലെ “ഹലോ ഇംഗ്ലീഷ് “പ്രോഗ്രാമിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മുള്ളറം കോഡ് ഗവ.എൽപിഎസിൽ വച്ച് ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് നിർവ്വഹിച്ചു.എസ് എം സി ചെയർപേഴ്സൺ രേവതി അധ്യക്ഷയായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗിണി, വാർഡ് മെമ്പർ റെഹ്‌ന നസീർ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജിബി ബിന്ദു സ്വാഗതവും ബേബി ബിന്ദു നന്ദിയും പറഞ്ഞു. ആറ്റിങ്ങൽ ബി ആർ സിയിലെ ബിപിസി പി സജി വിഷയാവതരണം നടത്തി. പി ടി എ, എസ് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!