മംഗലപുരത്ത് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം കോൺഗ്രസിൽ ചേർന്നു

Attingal vartha_20260327_120126_0000

മംഗലപുരം: കഴിഞ്ഞ ഇരുപത് വർഷമായി എൽഡിഎഫിന്റെ ഭാഗമായി പഞ്ചായത്ത് അംഗമായും, വൈസ് പ്രസിഡന്റായും, പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന സുമ ഇടവിളാകം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.

ചിറയിൻകീഴ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് നയിച്ച മംഗലപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വച്ച് മുൻ കഴക്കൂട്ടം എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം. എ വാഹിദ് ആണ് സുമയെ സ്വീകരിച്ചത്.

പ്രാദേശിക രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന സുമ ഇടവിളാകത്തിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം പ്രാദേശിക രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!