വെമ്പായം ഹാപ്പിലാൻഡിൽ അപകടം, നിരവധി പേർക്ക് പരിക്ക്

Attingal vartha_20260528_144818_0000

വെമ്പായത്തെ അമ്യൂസ്മെന്റ് പാർക്കായ ഹാപ്പിലാൻഡിൽ അപകടം. ലാൻഡ് റൈഡിൽ ഉണ്ടായ അപകടത്തിൽ 5ലേറെ പേർക്ക് പരിക്കേറ്റു. വെൽഡിങ് പാർട്ട് അടർന്ന് മാറിയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവർ നാഗർകോവിൽ സ്വദേശികൾ ആണെന്ന് അറിയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!