മിനി ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Attingal vartha_20260823_103002_0000

കരവാരം : കരവാരം ആണ്ടിക്കോണം ഗുരുമന്ദിരത്തിന് സമീപം അടൂർ പ്രകാശ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രിയിൽനിന്ന് മെഡൽ നേടിയ ജയിൽ സൂപ്രണ്ട് അനിൽകുമാറിനെ ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് മണിലാൽ സഹദേവൻ, പഞ്ചായത്ത് അംഗം ജയേഷ് കടുവയിൽ, നിസാം തോട്ടയ്ക്കാട്, സജീവ്, ജോയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!