പുളിമരത്തണലിൽ ഒരു സർഗ സായാഹ്നം

ei6MABU36018

 

കണിയാപുരം: തനിമ കലാസാഹിത്യവേദി കണിയാപുരം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സർഗ സായാഹ്നം സംഘടിപ്പിച്ചു.കഥയും കവിതയും പാട്ടും പിന്നെ കട്ടനും എന്ന തലക്കെട്ടിൽ കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപമുള്ള പുളിമരത്തണലിലാണ് കലാസാഹിത്യ പ്രവർത്തകർ ഒത്തുകൂടിയത്.പുളിമരത്തണലിൽ ഒരു സർഗ സായാഹ്നം പരിപാടിയിൽ തനിമ കലാസാഹിത്യവേദി ജില്ലാ പ്രസിഡൻ്റ് അമീർകണ്ടൽ, കണിയാപുരം സൈനുദ്ദീൻ, ചാന്നാങ്കര ജയപ്രകാശ്, പുനവൻ നസീർ, ജഹാനകരീം, വി.എം മുജീബ്,
ചാന്നാങ്കര സലിം, റിൻസിമോൻ, സീന മേലിഴകം, നിദ ഫാത്തിമ, കണിയാപുരം നാസറുദീൻ, വെമ്പായം നസീർ, ആബിദ ടീച്ചർ, അൻസർ പാച്ചിറ,സിയാദ്, ഫിദ ഫാത്തിമ, സിറാജ് തുടങ്ങിയവർ വിവിധ സർഗാത്മക ആവിഷ്ക്കാരങ്ങളുമായി അണി ചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!