Search
Close this search box.

യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു നിന്നു

eiAQMB556205

 

ആനാട് : യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു നിന്നു.യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.പരിക്കുകൾ ഗുരുതരമല്ല.ആനാട് വേട്ടമ്പള്ളി കുണ്ടറക്കുഴിയിൽ ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം.കണിയാപുരം ഡിപ്പോയിൽനിന്ന്‌ നെടുമങ്ങാട്ടേക്കു വരികയായിരുന്നു ബസ്.ഇറക്കമിറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!