കരവാരം പഞ്ചായത്തിലെ പൂങ്കാവനം തോട്ടുംപുറം ആൽത്തറമൂട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യ ശക്തം

ei0X2UT50568

 

കരവാരം : കരവാരം ഗ്രാമ പഞ്ചായത്തിലെ 9ആം വാർഡിലുൾപ്പെട്ട പൂങ്കാവനം തോട്ടുംപുറം ആൽത്തറമൂട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യ ശക്തം. ജനവാസ മേഖലയിൽ നിരവധി ആളുകൾ ഉപയോഗിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഈ റോഡ് ഗതാഗതയോഗ്യമായാൽ ഞാറയ്ക്കാട്ടുവിളയിൽ നിന്നും നഗരൂർ ഭാഗത്തേക്ക്‌ വളരെ എളുപ്പത്തിൽ എത്താൻ കഴിയും. നിലവിൽ തോട്ടുംപുറം, ഇറത്തി വിളയിക്കട, തണ്ണിക്കോണം ഭാഗങ്ങളിൽ ഉൾപ്പടെ 100ഓളം കുടുംബങ്ങൾ ആശ്രയിക്കുന് ഈ റോഡ് അടിയന്തിരമായി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!