സൗരതേജസ് പദ്ധതി: കാട്ടക്കട ഊര്‍ജമിത്ര ഓഫീസില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍

ei1YQPU745

 

കാട്ടാക്കട ഊര്‍ജ്ജമിത്ര ഓഫീസില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ അനര്‍ട്ടിന്റെ സൗരതേജസ് പദ്ധതിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരം. രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെയാണ് രജിസ്‌ട്രേഷന്‍. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഈ പദ്ധതി പ്രകാരം 40 ശതമാനം വരെ സബ്സിഡി ലഭിക്കും. 1225 രൂപ ഓണ്‍ലൈനായി അടച്ച് ഈ അവസരം പ്രയോജനപ്പെടുത്താം. രജിസ്‌ട്രേഷനു വരുന്നവര്‍ കണ്‍സ്യൂമര്‍ നമ്പര്‍, മീറ്റര്‍ റീഡിങ് റസീപ്റ്റ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ മുതലായവ കൊണ്ടു വരണമെന്ന് അനര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 88593027929, 8593005365. വെബ്‌സൈറ്റ്- bymysun.com/sourathejas.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!