Search
Close this search box.

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ ഇനി പ്ലാസ്റ്റിക് രഹിത ക്യാമ്പസ്

 

നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ ൽ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് കാമ്പസ് ശുചീകരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് മാലിന്യ നിർമ്മാർജന ക്യാമ്പയിനും സ്റ്റിക്കർ പതിക്കലും നടന്നു. കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. വൈസ് പ്രിൻസിപ്പൽ വികാസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. ഹരികൃഷ്ണൻ. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജയരാജ്, വോളണ്ടിയേഴ്സായ രാഹുൽ, നിരഞ്ജൻ, ആസിഫ്, ജ്യോതിഷ്, പൃഥ്വി, ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!