Search
Close this search box.

പൂവമ്പാറ ആറ്റിൽ വീണ വയോധികനു രക്ഷകരായി ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയം

eiQ9EGE88522

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ നിലയപരിധിയിൽ  പൂവമ്പാറയിലെ വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ നഗരൂർ സ്വദേശി അബാസ്(78) ഒഴുക്കിൽ പെട്ട് പോവുകയും നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാഗേഷ് ആർ എസ് നദിയിൽ ഇറങ്ങി രക്ഷപ്പെടുത്തി സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ നിലയത്തിൽ മറ്റു സേനാംഗങ്ങൾ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!