എസ്പിസിയുടെ മാതൃക പ്രവർത്തനം : രോഗബാധിതനായ വിദ്യാർത്ഥിക്ക് വീൽചെയർ നൽകി

eiMYFKM94029

പള്ളിക്കൽ : പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ രോഗബാധിതനായ വിദ്യാർത്ഥിക്ക് വീൽചെയർ നൽകി മാതൃകയായി. ഇന്ന് രാവിലെ സ്കൂളിലാണ് ചടങ്ങ് നടന്നത്. അഡ്വ: വി. ജോയ് എംഎൽഎയുടെ സാന്നിധ്യത്തിൽ വീൽ ചെയർ കൈമാറി. പ്രിൻസിപ്പാൾ വിനീതകുമാരി , ഹെഡ്മിസ്ട്രസ് റജീനാബീഗം , പി.റ്റി.എ പ്രസിഡന്റ് എം.ജാഫർ , എസ്.പി.സി കുട്ടികൾ , അദ്ധ്യാപകർ, രഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!