Search
Close this search box.

പ്രാർത്ഥനാ തീരം മീഡിയവിംഗ് രൂപീകരിച്ചു

ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയിൽ നിന്നും സംപ്രേഷണം ചെയ്യപ്പെടുന്ന പ്രാർത്ഥനാ തീരം ദുആ മജ്ലിസിൻ്റെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി മീഡിയ വിംഗ് രൂപീകരിച്ചു. തൊളിക്കോട് സിദ്ദീഖ് മന്നാനി -രക്ഷാധികാരിയായും എം ഐ .ഫസിലുദ്ദീൻ കോ-ഓഡിനേറ്ററായും ഹാഫിള് ഷാഹിദ് മന്നാനി – -ചെയർമാൻ, മുഹമ്മദ് ഇസ്ഹാഖ് ശാമിൽ ഇർഫാനി – കൺവീനർ, നൗഫൽ അസ് ലഹി – അസി. കൺവീനർ, ഡോ.അബ്ദുസ്സലാം നിസാമി – ഓർഗനൈസർ, മീഡിയ സെക്രട്ടറിമാരായി ഹാഫിള് അൻവർ മന്നാനി തൊടുപുഴ, ഹംദുള്ള ഹുദവി ബീമാപള്ളി, എന്നിവരെയും തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!