Search
Close this search box.

മുൻ വർക്കല എംഎൽഎ എ അലിഹസന്റെ ഭാര്യ ബീവിക്കുഞ്ഞ് മരണപ്പെട്ടു

eiFZOEF29619

മുൻ വർക്കല എംഎൽഎ എ അലിഹസ്സന്റെ ഭാര്യ ബീവിക്കുഞ്ഞ് മരണപ്പെട്ടു. 85 വയസ്സായിരുന്നു. ചെമ്മരുതി പഞ്ചായത്ത് മുൻ പ്രസിഡന്റ് എ എച്ച് സലിം മകനാണ്. കബറടക്കം നാളെ (8-4- 22 വെള്ളി) രാവിലെ 10 ന് വടശ്ശേരിക്കോണം ജമാഅത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!