Search
Close this search box.

പള്ളിച്ചൽ നവജ്യോതി ബഡ്സ്‌ സ്‌കൂളിന്‌ ബസ്

ei2DLRW82885

പള്ളിച്ചൽ പഞ്ചായത്തിന്റെ നവജ്യോതി ബഡ്സ്‌ സ്‌കൂളിന്‌ സംസ്ഥാന കുടുംബശ്രീ മിഷന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസിന്റെ  ഫ്ലാഗ് ഓഫ് ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബഡ്സ്‌ സ്‌കൂൾ വിദ്യാർഥികൾക്ക് മധുരവും വിഷുക്കൈനീട്ടവും നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ശശികല, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി ആർ സുനു, വാർഡ് മെമ്പർമാരായ കെ രാകേഷ്, ഇ ബി വിനോദ്, ഡി എസ് ശാരിക, ടി എസ് ഗീത, എൽ എസ് അനുശ്രീ, വി പ്രീത, എസ് സരിത എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!