Search
Close this search box.

പതിനാലുകാരിയെ മൊബൈൽ ഫോണിലൂടെ ശല്യം ചെയ്തുവന്ന യുവാവ് അറസ്റ്റിൽ.

eiV0Y9D94430

അഞ്ചുതെങ്ങ്: പ്രണയം നടിച്ച് പതിനാലുകാരിയെ മൊബൈൽ ഫോണിലൂടെ ശല്യം ചെയ്തുവന്ന യുവാവ് അറസ്റ്റിൽ. നെടുങ്ങണ്ട കോവിൽത്തോട്ടം എ.എ. നിവാസിൽ അജിൻ (19)ആണ് അറസ്റ്റിലായത്. അഞ്ചുതെങ്ങ് ഐ.എസ്.എച്ച്.ഒ ചന്ദ്രദാസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപകുമാർ, സുനിൽകുമാർ, എസ്.സി.പി.ഒ. ഷാൻ സി.പി.ഒ മാരായ അശ്വിൻ, ഷിജു, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!