ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വെഞ്ഞാറമൂട് ജീവകലയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ നാട്ടുമാവിൻ തൈ നട്ടു.ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അജിത് തൈ നട്ട് ഉദ്ഘാടനം ചെയ്തു.ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു, ജീവകല വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.