Search
Close this search box.

വക്കത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു

class.1660066670

 

വക്കം: വക്കത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. കൗമാരക്കാരിലും കുട്ടികളിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും മൊബൈൽ ഫോൺ ദുരുപയോഗത്തിനും എതിരെയാണ് ക്ലാസ്‌ സംഘടിപ്പിച്ചത്. കടയ്ക്കാവൂർ ജനമൈത്രി പൊലീസ് എ.എസ്.ഐ ജയപ്രസാദ് ബോധവത്കരണ ക്ലാസ്‌ ഉദ്ഘാടനം ചെയ്തു. വക്കം 88-ാംനമ്പർ അങ്കണവാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചിറയിൻകീഴ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശാന്തമ്മ, അങ്കണവാടി ടീച്ചറുമാരായ സുമ, അശ്വതി, റിനു, ഹെൽപ്പർ സുമ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!