Search
Close this search box.

വെഞ്ഞാറമൂട് ജീവകലയിൽ ദേശീയ പതാക ഉയർത്തി

eiX2X8Y64851

 

വെഞ്ഞാറമൂട് : ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവകലയിൽ എംഎൽഎ ഡി.കെ.മുരളി ദേശീയപതാക ഉയർത്തി.വാർഡ് അംഗം മഞ്ജു എൽ.എസ്, ചലച്ചിത്ര-സീരിയൽ താരം കൊല്ലംഷാ, ചലച്ചിത്രകലാ സംവിധായകൻ സന്തോഷ് വെഞ്ഞാറമൂട്, ജീവകല

ഭാരവാഹികളായ എം.എച്ച് നിസാർ, വി.എസ് ബിജുകുമാർ, പി. മധു .എസ് .ഈശ്വരൻ പോറ്റി, കെ.ബിനുകുമാർ ജീവകലയിലെ വിദ്യാർഥികൾ രക്ഷിതാക്കൾ, രാമായണ പാരായണപഠിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!