Search
Close this search box.

ഓണം ഓഫറുകളുമായി ആറ്റിങ്ങൽ നാച്ചുറൽസ്

ei1QELZ75850

ആറ്റിങ്ങൽ : ഓണം ഓഫർ പാക്കേജുകളുമായി ആറ്റിങ്ങൽ നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ. വെറും 4999 രൂപയ്ക്ക് എത്ര നീളമുള്ള മുടിയും സ്ട്രൈറ് ചെയ്യാം. അതുപോലെ തന്നെ വെറും 5999 രൂപയ്ക്ക് ഹെയർ കെരാട്ടിൻ ചെയ്യാം. ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ഇമ്പീരിയൽ ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ പ്രവർത്തിക്കുന്നത്. സ്ത്രീ- പുരുഷ സൗന്ദര്യ സങ്കല്പങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ  സർവീസ് നൽകുന്നത്. നാച്ചുറൽസിന്റെ പരിശീലനം നേടിയ ബ്യൂട്ടീഷന്മാരും അത്യാധുനിക സംവിധാനങ്ങളും ആകർഷണീയമായ ഇന്റീരിയർ ഡിസൈനുമെല്ലാം നാച്ചുറൽസിന്റെ പ്രത്യേകതയാണ്.

ഓണം ഓഫർ :

പുരുഷന്മാർക്കും സ്ത്രീകൾക്കും 999 രൂപയ്ക്ക് സിൽവർ പാക്ക് , 1499 രൂപയ്ക്ക്  ഗോൾഡ്, പ്ലാറ്റിനും പാക്കേജ് 1999 രൂപ എന്നിങ്ങനെയാണ് ഓഫർ

സ്ത്രീകളുടെ 999 രൂപയുടെ സിൽവർ പാക്കിൽ ക്ലീൻ ആപ്പ്, ഡി റ്റാൻ, ഐബ്രോ എന്നിവ ഉൾപ്പെടും

പുരുഷന്മാരുടെ 999 രൂപയുടെ സിൽവർ പാക്കിൽ ക്ലീൻ ആപ്പ്, ഫേസ് ഡി റ്റാൻ, ഹെയർ കട്ട്‌, ഷാംപൂ വാഷ്, ഹെയർ സെറ്റിങ് എന്നിവ ഉൾപ്പെടും

സ്ത്രീകളുടെ 1499 രൂപയുടെ ഗോൾഡ് പാക്കിൽ ഫ്രൂട്ട് ഫേഷ്യൽ, മോയ്‌സ്ടറൈസിങ് ഹെയർ സ്പാ, ഐബ്രോ എന്നിവ ഉൾപ്പെടും

പുരുഷന്മാരുടെ 1499 രൂപയുടെ ഗോൾഡ് പാക്കിൽ ഫ്രൂട്ട് ഫേഷ്യൽ, മോയ്‌സ്ടറൈസിങ് ഹെയർ സ്പാ, ഹെയർ കട്ട്‌, ഷാംപൂ വാഷ്, ഹെയർ സെറ്റിങ് എന്നിവ ഉൾപ്പെടും

സ്ത്രീകളുടെ 1999 രൂപയുടെ പ്ലേറ്റിനം പാക്കിൽ ഫ്രൂട്ട് ഫേഷ്യൽ, മാനിക്യൂർ, ഫേസ് ഡി റ്റാൻ/ ബ്ലീച്, ഹെയർ കട്ട്‌ , ബ്ലോ ഡ്രൈ, ഐബ്രോ എന്നിവ ഉൾപ്പെടും

പുരുഷന്മാരുടെ 1999 രൂപയുടെ പ്ലേറ്റിനം പാക്കിൽ ഫ്രൂട്ട് ഫേഷ്യൽ, മാനിക്യൂർ, ഫേസ് ഡി റ്റാൻ/ ബ്ലീച്, ഹെയർ കട്ട്‌ , ഷാംപൂ വാഷ്, ഹെയർ സെറ്റിങ് എന്നിവ ഉൾപ്പെടും.

സെപ്റ്റംബർ 15 വരെയാണ് ഓണം ഓഫർ 

ആഘോഷങ്ങളെ സൗന്ദര്യമുള്ള ചിരിയോടെ വരവേൽക്കാൻ നാച്ചുറൽസ് ഏവരെയും സ്വാഗതം ചെയ്യുന്നു.

ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപമാണ് നാച്ചുറൽസ് . ബുക്കിങ്ങിനായി 9778748059 എന്ന നമ്പറിൽ ബന്ധപ്പെടാം..

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!