ആറ്റിങ്ങൽ: പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് പൊയ്കമുക്ക് ഹരി പതാക ഉയർത്തി.ഭാരവാഹികൾ നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved