നാഷണല്‍ പോപ്പുലേഷന്‍ എഡ്യൂക്കേഷന്റെ ഭാഗമായി എസ്. സി. ഇ. ആർ. ടി കേരളയും ഡയറ്റ് തിരുവനന്തപുരവും ജില്ലയിലെ സ്കൂളുകള്‍ക്കായി നടത്തിയ ഹ്രസ്വചിത്ര നിര്‍മ്മാണത്തില്‍ തോന്നയ്ക്കല്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നിര്‍മ്മിച്ച ഇടം എന്ന ചിത്രം ഒന്നാം സ്ഥാനം നേടി.പതിനായിരം രൂപയും മൊമന്റ്റോയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാര്‍ഡ്.